COMPANY NEWS
നിർമാണ മേഖലയിൽ ശ്രദ്ധ നേടി ഷെൽട്ടർ ലിവിങ് : വിദേശത്തുള്ള വീട്ടുകാർ ആദ്യമായി വീട് നേരിൽ കാണുന്നത് പാലുകാച്ചലിന്റെ അന്ന്.
|| Home Design in Kottayam ||
വിദേശത്തുള്ള കോട്ടയം ജില്ലയിൽ നിന്നുമുള്ള ഞങ്ങളുടെ വിലപ്പെട്ട കസ്റ്റമർ സുരേഷ് കുമാർ എം ഡി ക്കു വേണ്ടി പൂർണമായും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഒരു ഭവനം അദ്ദേഹത്തിനായി അണിയിച്ചൊരുക്കാൻ കഴിഞ്ഞതിൽ ഷെൽട്ടർ ലിവിങ് അതിയായ സന്തോഷം പ്രകടിപ്പിക്കുന്നു . വളരെ പരിസ്ഥിതി സൗഹൃദപരമായും എന്നാൽ നൂനത ഡിസൈനിങ് ശൈലിയിലും പണിത ഈ വീട് ഏറെ ശ്രദ്ധ പിടിച്ചു പറ്റി എന്ന് അറിഞ്ഞത് ഞങ്ങൾക്കു വലിയ ഒരു പ്രചോദനം തന്നെയാണ്.
കേരളത്തിലെ ഇടുക്കി ആസ്ഥാനമായി വർഷങ്ങളായി കേരളത്തിൽ ഉടനീളം നിർമ്മാണം , ഇന്റീരിയർ ഡിസൈനിങ് , ആർക്കിടെക്ട് തുടങ്ങി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങളും പ്രദാനം ചെയ്യുന്ന ഞങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം 100ഇൽ പരം പ്രൊജെക്ടുകൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. വീട്, ഓഫീസ്, സ്ഥാപനങ്ങൾ ,അങ്ങനെ നിങ്ങളുടെ ആവശ്യങ്ങൾ ഏതായാലും മികച്ച രീതിയിൽ ഞങ്ങൾ പൂർത്തീകരിച്ചു തരുന്നു.
Location- Ponkunnam
Plot-11 cents
Area-2654 SFT
Owner-Suresh Kumar M D
Design- Shelter Living, Thodupuzha
Mob- 9961313831
Y.C- 2020
Read the article from Manorama online
കൂടുതൽ വിവരങ്ങൾക്കും ഫോട്ടോസിനും ആയി ഈ ലിങ്ക് സന്ദർശിക്കൂ.
# Home Design in Kottayam # Interor Design in Kottayam